അഷ്ടമിച്ചിറ പ്രദേശത്തിന്റെയും പരിസരങ്ങളുടേയും പുരോഗതിയും നന്മയും വികസനവും നമ്മുടെ ആവിശ്യം അല്ലേ ?? നിങ്ങള്‍ക്കും അതിന്‍റെ ഭാഗം ആയിക്കുടെ ?? എങ്കില്‍ അഷ്ടമിച്ചിറയെ കുറിച്ചു നിങ്ങള്‍ക്കറിയാവുന്ന വിവരങ്ങള്‍, നിങ്ങള്‍ ആഗ്രഹിക്കുന്ന വികസന പ്രവര്‍ത്തികള്‍, കലാകാരന്മാര്‍ , പ്രശസ്ത്തര്‍ ആയ വെക്തികള്‍ എന്നിവരെ കുറിച്ചും, അഷ്ടമിച്ചിറയുമായി ബന്ധപ്പെട്ടു അധികൃതര്‍ക്കു നല്കിയ പരാതിയിലോ നിവേദനത്തിലോ നടപടിയുണ്ടായിട്ടുണ്ടോ എന്നും ഞങ്ങള്‍കെഴുതു : sunnysunnet@gmail.com

Monday, September 3, 2012

അപകടരഹിതമായ ഒരു നല്ല നാളെയ്ക്കായി ഒരു കൂട്ടായ്മ



അപകടരഹിതമായ ഒരു നല്ല നാളെയ്ക്കായി ഒരു കൂട്ടായ്മ , Anti-Accident Wing, 

No comments:

Post a Comment