അഷ്ടമിച്ചിറ പ്രദേശത്തിന്റെയും പരിസരങ്ങളുടേയും പുരോഗതിയും നന്മയും വികസനവും ആണ് ഇ സൈറ്റ് ലക്ഷ്യം ആക്കുന്നത് .
Thursday, August 2, 2012
അപകടം മറഞ്ഞിരിക്കുന്ന അഷ്ടമിച്ചിറ സ്കൂള്‍ റോഡുകള്‍
നമ്മുടെ കുട്ടികള്‍ പഠിക്കുന്ന അഷ്ടമിച്ചിറ സ്കൂള്‍ പരിസരത്തുള്ള എതകിലുo റോഡില്‍ സ്പീഡ് ബ്രേക്കര്‍ സ്ഥപിച്ചിട്ടുണ്ടോ ?? വാഹനങ്ങള്‍ മത്സര ഓട്ടം നടത്തുന്ന ഇ റോഡുകളില്‍ നമ്മുടെ കുട്ടികളേ നമ്മള്‍ ബലിയാടുകള്‍ അക്കണമോ ?? ജനപ്രതിനിധികളുടേയും ഭരണകര്‍ത്താക്കളുടേയും കണ്ണുകള്‍ എന്താണ് ഇതു കാണാത്തത് ...?? വരാനിരിക്കുന്ന അപകടങ്ങളെ മുന്നില്‍ കാണുക ..പ്രതികരികുക ..
No comments:
Post a Comment